Bix42

വൈറസ് പരാമര്‍ശം ചട്ടലംഘനമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്ന് ശ്രീധരൻ പിള്ള

കൊച്ചി: ഉത്തർ‌പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരേ നടത്തിയ പരാമര്‍ശം ചട്ടലംഘനമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. നടപടി വന്നാല്‍ നേരിടാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നതു മുഴുവന്‍ വിഴുങ്ങാനാകില്ല. അതിന് ചില ചട്ടങ്ങളുണ്ട്. യോഗി വിമർശിച്ചത് Read more…

By admin, ago
Bix42

കിഫ്ബി ബോണ്ട് വാങ്ങിയവര്‍ക്ക് ലാവ്ലിനുമായി ബന്ധം-പിണറായിക്കെതിരെ രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ വൻകിട വികസന സംരംഭങ്ങൾക്ക് ചുക്കാൻപിടിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിന്‍റെ (കിഫ്ബി) മസാല ബോണ്ടുകളിൽ ഭൂരിപക്ഷവും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനുമായി ബന്ധമുള്ള സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോണ്ട് വിൽപ്പന സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ഇടപാടില്‍ ദുരൂഹത Read more…

By admin, ago
Bix42

വ​യ​നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ന്‍ ആ​ഹ്വാ​നം ചെയ്ത് മാ​വോ​യി​സ്റ്റു​ക​ൾ

കൽപ്പറ്റ:ക​ര്‍​ഷ​ക​ര്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​വോ​യി​സ്റ്റു​ക​ള്‍.  ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് മാ​വോ​യി​സ്റ്റു​ക​ള്‍ വ​യ​നാ​ട് പ്ര​സ്ക്ല​ബി​ലേ​ക്ക് ക​ത്ത​യ​ച്ചിരിക്കുകയാണ്.നാ​ടു​കാ​ണി ദ​ളം വ​ക്താ​വ് അ​ജി​ത​യു​ടെ പേ​രി​ലാ​ണ് ക​ത്ത്. വ​യ​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണം. പ​ണി ആ​യു​ധ​ങ്ങ​ള്‍ സ​മ​രാ​യു​ധ​ങ്ങ​ള്‍ ആ​ക്ക​ണം എ​ന്നു​മാ​ണ് ക​ത്തി​ലെ ആ​ഹ്വാ​നം. ക​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ പറ്റി ക​ല്‍​പ​റ്റ പൊ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി. തണ്ടർബോൾട്ടും സംഭവത്തിൽ‌ Read more…

By admin, ago
Bix42

विक्की कौशल की एक्स के साथ वरुण धवन ने किया ऐसा डांस, वीडियो हुआ Viral

बॉलीवुड एक्टर वरुण धवन की फिल्म ‘कलंक’ जल्द ही रिलीज होने वाली है। फिल्म का गाना ‘फर्स्ट क्लास’ रिलीज हो चुका है और इस गाने को खूब पसंद भी किया जा रहा है। अब इसी Read more…

By admin, ago
1 4,059 4,060 4,061 4,062 4,063 9,670
Need Help ?
Chat on Whatsapp
Need Help ?
Chat on Whatsapp