തെലുങ്കാനയിലും രാജസ്ഥാനിലും വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: തെ​​ലു​​ങ്കാ​​ന, രാ​​ജ​​സ്ഥാ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നു ന​​ട​​ക്കും. രാ​​ജ​​സ്ഥാ​​നി​​ല്‍ 199 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും തെ​​ലു​​ങ്കാ​​ന​​യി​​ല്‍ 119 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലു​​മാ​​ണു വോ​​ട്ടെ​​ടു​​പ്പ്. 

രാ​​ജ​​സ്ഥാ​​നി​​ല്‍ കോ​​ണ്‍​​ഗ്ര​​സും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ല്‍ കോ​​ണ്‍​​ഗ്ര​​സി​​നാ​​ണു മു​​ന്‍​​തൂ​​ക്കം പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. 

തെ​​ലു​​ങ്കാ​​ന​​യി​​ല്‍ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ടി​​ആ​​ര്‍​​എ​​സി​​നെ​​തി​​രേ കോ​​ണ്‍​​ഗ്ര​​സ്, ടി​​ഡി​​പി, ടി​​ജെ​​എ​​സ്, സി​​പി​​ഐ ക​​ക്ഷി​​ക​​ള്‍ മു​​ന്ന​​ണി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്നു.

Source : Anweshanam | The Latest News From India
read more

Categories: AllKerala